വളയം: ചെറുമോത്ത് നെല്ലിയുള്ളതിൽ പറമ്പത്ത് അബൂബക്കർ ഹാജി (60) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (സലാല), ജാബിർ, നുസൈബ, നജ്മ. മരുമക്കൾ: ഫൈസൽ മങ്ങാരത്ത് ചെറുമോത്ത് (ഷാർജ), ഇസ്മായിൽ നടക്കോത്ത് പാറാട് (ഖത്തർ), സുഹൈല മൂലമ്പറമ്പത്ത് ചെറ്റക്കണ്ടി. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ളകുട്ടി (ദുബൈ), ഹമീദ് (സലാല). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ