വില്യാപ്പള്ളി: കല്ലേരി കീഴ്ത്തായ അബ്ദുൽ കരീമിന്റെ ഭാര്യ പള്ളിച്ചാംവീട്ടിൽ ഹസീന (53) നിര്യാതയായി. പിതാവ്: പരേതനായ കൊടുങ്ങാപുറത്ത് സൂപ്പി (തലായി). മാതാവ്: ബിയ്യാത്തു. മക്കൾ: റഹ്മത്ത്, റഹ്ഫാൻ, റഫ്നാസ്. മരുമക്കൾ: യാസർ മാരാങ്കണ്ടി (നാദാപുരം), സഹല (മുതുവടത്തൂർ), ആയിഷ ഷൈമ (കോഴിക്കോട്). സഹോദരങ്ങൾ: യൂനുസ്, ഷരീഫ, സലീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചാത്യാട്ട് ജുമാ മസ്ജിദിൽ. ഖബറടക്കം 9.30ന് പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.