തളിപ്പറമ്പ: പട്ടുവം കയ്യത്തെ ഡോ. രാധ രഞ്ജീവ് (64) നിര്യാതയായി. തിരുവനന്തപുരത്തെ പരേതരായ നടരാജശർമ -മംഗളം ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഡോ. പി.കെ. രഞ്ജീവ് (പൂക്കോത്ത് നടയിലെ സത്യസായ് ഹോമിയോ ക്ലിനിക് ഉടമ). മക്കൾ: ഡോ. കുക്കു രഞ്ജീവ്, ദുന്ദു രഞ്ജീവ് (സിനിമ ആർട്ട് ഡയറക്ടർ). മരുമകൻ: അഭിഷേക് നാരായണൻ മൊട്ടമ്മൽ (എൻജിനീയർ, തളിപ്പറമ്പ). സഹോദരങ്ങൾ: ഗിരിജ ശിവമണി (ചെന്നൈ), രാമകൃഷ്ണൻ, ലക്ഷ്മി (ഇരുവരും ഡൽഹി), കണ്ണൻ (ബംഗളൂരു), പരേതനായ വൈദ്യനാഥൻ (തൃപ്പൂണിത്തുറ).