പാനൂർ: കൂരാറ ആറ്റുപുറത്ത് മൊട്ടൻ തറമ്മൽ ധന്യ (40) നിര്യാതയായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ജാനു. സഹോദരങ്ങൾ: സുരേന്ദ്രൻ, പവിത്രൻ, ആനന്ദൻ, ധനീഷ്, പുഷ്പ, ഷീല, ഷീജ, ബവിത, പരേതരായ പ്രകാശൻ, പവിത്രി.