പയ്യന്നൂർ: കണ്ടോത്ത് ഗീതാ നിവാസിലെ ടി.ടി. ചിയ്യയി (95) നിര്യാതയായി. ഭർത്താവ്: പരേതനായ സി.ടി. കുഞ്ഞിരാമൻ. മക്കൾ: ടി.ടി. രവീന്ദ്രൻ (കണ്ടോത്ത്), ടി.ടി. പത്മിനി (മണിയറ), ടി.ടി. സുമതി (കണ്ടോത്ത്), ടി.ടി. മോഹനൻ (ഇലക്ട്രീഷ്യൻ), ടി.ടി. ഗീത (കണ്ടോത്ത്). മരുമക്കൾ: ടി. ഭാർഗവി (പാലത്തറ), പി. കുഞ്ഞിരാമൻ (റിട്ട എക്സൈസ് ഇൻസ്പെക്ടർ), പി.പി. ജയന്തി (എടാട്ട്), പി.പി. രാമൻ (നരീക്കാംവള്ളി), പരേതനായ വി.എൻ. എരിപുരം (മുൻ ഡി.സി.സി വൈസ് പ്രസിഡന്റ്). സഹോദരങ്ങൾ: കുഞ്ഞിപ്പാറു (തെക്കുമ്പാട്) നാരായണി (കുളപ്പുറം), ജാനകി (പരിയാരം), രാമൻ (റിട്ട. കെൽട്രോൺ, പറമ്പത്ത്), കമലാക്ഷി (പറമ്പത്ത്), പരേതരായ മാതി, ഗോവിന്ദൻ, കണ്ടക്കോരൻ.