പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ കാശ്മീന്റവിട അബൂബക്കർ (76) നിര്യാതനായി. ഭാര്യ: സി.കെ. സുഹറ കുറ്റിയിൽ പീടിക. മക്കൾ: സമീർ (ദുബൈ), സഫീർ (ബംഗളൂരു), സഫീന. മരുമക്കൾ: റസിയ (എടച്ചേരി), റുക്സാന (മുതിയങ്ങ), റഫീഖ് (കരിയാട്). സഹോദരങ്ങൾ: പാറാൽ കുനിയിൽ യൂസുഫ്, പരേതരായ കിഴക്കയിൽ മമ്മത് ഹാജി (ഒളവിലം), പറമ്പത്ത് സൂപ്പി ഹാജി (പടന്നക്കര), കണ്ണോത്ത് കുഞ്ഞബ്ദുല്ല ഹാജി (പുല്ലൂക്കുര), കളരിക്കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (പടന്നക്കര).