തിരുവള്ളൂർ: കൂമുള്ളി കണാരൻ (90) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുലോചന (മുടപ്പിലാവിൽ), സജീഷ്, സുജേഷ് (ബി.എസ്.എൻ.എൽ). മരുമക്കൾ: കുമാരൻ (മുടപ്പിലാവിൽ), സവിത (തൊട്ടിൽപാലം), ഐശ്വര്യ (കോഴിക്കോട്).
സഹോദരങ്ങൾ: കൂമുള്ളി കൃഷ്ണൻ, നാണു, മാണിക്കം, നാരായണി, ജാനു, കല്യാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.