വടകര: പരേതനായ കരുവാകണ്ടി മമ്മുവിന്റെ ഭാര്യ മൈമു (77) നിര്യാതയായി. മക്കൾ: നൂർജഹാൻ, പരേതയായ നസീമ. മരുമക്കൾ: കുഞ്ഞമ്മത്, കുന്നുമ്മൽ അന്ത്രു (ആയഞ്ചേരി).