അത്തോളി: വി.കെ. റോഡ് സ്നേഹനഗർ മിഷ്ക്കാത്ത് ഹൗസിൽ മുഹമ്മദ് കോയ (77) നിര്യാതനായി. ഭാര്യ: സുബൈദ (തട്ടാർവയലിൽ). മക്കൾ: ഫൗസിയ, ഫസൽ (ഹൈഡിസൈൻ-സെഞ്ച്വറി കോംപ്ലക്സ്), ഷബ്ന (അക്യുപങ്ചറിസ്റ്റ്). മരുമക്കൾ: ഇസ്മയിൽ മുതിരക്കാലയിൽ, നൗഷാദ് അരീക്കര (വെൽനസ് അക്വുപങ്ചർ- പൊക്കുന്ന്). മരുമകൾ: രിദുവ ഫസൽ.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വി.കെ റോഡ് പള്ളിയിൽ. ഖബറടക്കം പറമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 9:30ന്.