പയ്യോളി: ബിസ്മി നഗർ പരേതനായ പുത്തൻ മരച്ചാലിൽ മമ്മദിന്റെ ഭാര്യ സുബൈദ (69) നിര്യാതയായി. മക്കൾ: മുസ്തഫ, മുനീറ ഷംന. മരുമക്കൾ: ഷക്കീർ, റഹീസ്, ഷക്കീറ.