വാണിമേൽ: ഭൂമിവാതുക്കലിലെ പരേതനായ മൂലക്കാപ്പിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: അമ്മദ്, ജമീല, മൂസ, ചേക്ക്, നാസർ. മരുമക്കൾ: ഖദീജ, സി.കെ. പോക്കർ (കാഞ്ഞിരോളി പീടിക), സാറ, നസീമ, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ സി.വി മൊയ്തു ഹാജി, സി.വി. അബ്ദുല്ല.