നന്തിബസാർ: മുടാടിയിലെ മീത്തലെ ചന്ദ്രാട്ടിൽ പോക്കർ ഹാജി (81) നിര്യാതനായി. ഭാര്യ: എടക്കോല അയിശു. മക്കൾ: അഷ്റഫ്, നൗഷാദ്. മരുമക്കൾ: സറിന, ഷർബിന.