നന്തിബസാർ: മുചുകുന്ന് സൗത്ത് കിള്ളവയൽ അൽ ബിലാൽ ജുമാ മസ്ജിദിന് സമീപം തയ്യിൽ പീടികയിൽ അബ്ദുല്ല ഹാജി (85) നിര്യാതനായി.ഭാര്യ: ഐഷോമ. മക്കൾ: ടി.പി. ബഷീർ, ടി.പി. ഷൗക്കത്ത്, സെറീന, നസീറ, റസീന. മരുമക്കൾ: ശുക്കിരിയ, റഹ്മത്ത്, അസീസ്, സിറാജ്, അഫ്സൽ. സഹോദരൻ: പരേതനായ ടി.പി. അസ്സയിനാർ.