ഓമശ്ശേരി: ടൗണിൽ ഓട്ടോ ഓടിച്ചിരുന്ന അമ്പലത്തിങ്ങൽ മാവുള്ള കുണ്ടം യൂസുഫ് (അളിയൻ-67) നിര്യാതനായി. ഭാര്യ: ആമിന. മകൻ: അബ്ദുൽ ബാസിത്ത് (ഖത്തർ). മരുമകൾ: ഷഹർബാൻ പൂനൂർ. മയ്യിത്ത് നമസ്കാരം രാവിലെ 10ന് ഗസാലി മസ്ജിദ് മാവുള്ള കണ്ടം 10.30ന് ഓമശ്ശേരി ചോലക്കൽ റഹ്മാനിയ മസ്ജിദിൽ.