ഓമശ്ശേരി: ആമ്പ്ര അബ്ദുൽ ലത്തീഫ് (മാമു മാസ്റ്റർ -74) നിര്യാതനായി. കൊടുവള്ളി ഹൈസ്കൂൾ അറബിക് അധ്യാപകനായിരുന്നു. കെ.എൻ.എം പ്രവർത്തകനാണ്. ഭാര്യമാർ: പരേതയായ സഫിയ എരഞ്ഞിക്കൽ, സൗദ. മക്കൾ: ഷകീൽ (ദുബൈ), ജസീല, ജാസ്മിയ. മരുമക്കൾ: ഷംസു, സമാൻ ഹാബിറ്റാറ്റ് സ്കൂൾ അജ്മാൻ, ചേന്ദമംഗലൂർ), അഫീഫ (കോളിക്കൽ), അജ്മൽ (മൂഴിക്കൽ). സഹോദരങ്ങൾ: അബ്ദുസ്സലാം, പരേതരായ അബ്ദുന്നാസർ, അബ്ദുൽ ഖയ്യൂം, ഫാത്തിമ.