പഴയങ്ങാടി: മാട്ടൂൽ മടക്കരയിലെ ഹഫ്സത്ത് മൻസിലിൽ എം.ടി.പി. അമീറലി (65) നിര്യാതനായി. വെള്ളൂർ സ്വദേശിയാണ്. ദീർഘകാലം പ്രവാസിയായിരുന്നു. പരേതനായ ഇ. ഹുസൈൻ എം.ടി.പി. ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: കെ.സി. ഹഫ്സത്ത് (മടക്കര). മക്കൾ: ഫയാസ്, ഫർസാദ് (ഇരുവരും അബൂദബി), ഫരീദ (ന്യൂസിലന്റ്), ഫജർ, ഫാസിയ (പഞ്ചാബ്). മരുമക്കൾ: ഡോ. മുബീന ഇ.ടി.പി.- മാട്ടൂൽ നോർത്ത് (അബൂദബി), ഹസീബ (വിളയാങ്കോട്), സുഹൈൽ- വളപട്ടണം (ന്യൂസിലാന്റ്). സഹോദരങ്ങൾ: എം.ടി.പി. ഖൗലത്ത്, എം.ടി.പി താജുന്നിസ (ഇരുവരും വെള്ളൂർ), പരേതരായ ഖലീൽ, ഫരീദ.