ഇരിട്ടി: മണത്തണ അയോത്തും ചാലിലെ കെ.എൻ. അജേഷ് (35) വാഹനാപകടത്തിൽ മരിച്ചു. പിതാവ്: കുന്നത്ത് നാരായണൻ നായർ. മാതാവ്: പരേതയായ ലീലാമ്മ. സഹോദരങ്ങൾ: കുന്നത്ത് അനിൽ കുമാർ (ഇറിഗേഷൻ സബ് ഡിവിഷൻ, കണ്ണൂർ), ആശാലത, അഭിലാഷ്.