ഇരിട്ടി: പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനും ജനതാദൾ നേതാവും സാമൂഹിക രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന ചാവശ്ശേരിയിലെ വി. അന്തു (87) നിര്യാതനായി.ദീർഘകാലം ചാവശ്ശേരി മഹല്ല് ഭാരവാഹിയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ഹാഷിം, റസിയ, ഷാഹിന ഫാത്തിമ, നസീമ, മുംതസിർ. മരുമക്കൾ: അഷ്റഫ്, ബഷീർ, മുത്തലിബ്, ജമീല, അനീസ, പരേതനായ അലി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചാവശ്ശേരി ജാമിഅ സ്ക്വയർ ജുമാമസ്ജിദിൽ.