ഇരിട്ടി: മാട0ത്തിൽ വാഴപ്പറമ്പിലെ ചാലത്തു രൂപേഷ് (43) നിര്യാതനായി. (പി.ടി.എ പ്രസിഡന്റ്, മാടത്തിയിൽ എൽ.പി സ്കൂൾ, ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു അംഗം, സി.പി.എം വാഴപ്പറമ്പ് ബ്രാഞ്ച് അംഗം). പരേതനായ ചാലത്തു രവീന്ദ്രൻ, പത്മാവതി എന്നിവരുടെ മകനാണ്. ഭാര്യ: മൃദുല (സി.പി.എം വാഴപ്പറമ്പ് ബ്രാഞ്ച് അംഗം). മക്കൾ: ശ്രീപാർവതി, ശ്രീപുണ്യ (ഇരുവരും മാടത്തിൽ എൽ.പി സ്കൂൾ വിദ്യാർഥികൾ). സഹോദരി: രമ്യ വട്ടിയറ. സംസ്കാരം ചൊവ്വാഴ്ച.