പഴയങ്ങാടി: എഴോം കുറുവാടിലെ വിമുക്തഭടൻ താഴത്തുവീട്ടിൽ കെ.വി. കിഷോർ കുമാർ (65) നിര്യാതനായി. ഭാര്യ: പി.വി. സുലേഖ. മകൾ: അനഘ.പരേതരായ ടി.വി. കൃഷ്ണൻ നായരുടെയും കെ.വി. കാർത്ത്യായനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കെ.വി. ലക്ഷ്മിക്കുട്ടി, കെ. ജയപ്രകാശ് ബാബു (സ്പെഷൽ കറസ്പോണ്ടന്റ്, മലയാള മനോരമ). മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിന് കൈമാറി.