ഇരിട്ടി: കാക്കയങ്ങാട് പിടാങ്ങോട്ടെ ശാശേരിയിൽ ജോസഫ് (78) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: നിർമല, ജയ, ഡാലിയ. മരുമക്കൾ: ബാബു, ജോണി, ആന്റച്ചൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് എടത്തൊട്ടി പള്ളി സെമിത്തേരിയിൽ.