ഒരുമനയൂർ: മുത്തന്മാവ് ക്രിസ്ത്യൻ പള്ളിക്ക് പിറകുവശം താമസിക്കുന്ന വലിയകത്ത് പെരുംവീട്ടിൽ വി.പി. നൂറുദ്ദീൻ (83) നിര്യാതനായി. ഭാര്യ: കയ്യു. മക്കൾ: ഷാജഹാൻ, സൈബു, നൂർജഹാൻ, ഷക്കീല. മരുമക്കൾ: കലാം, നൂറുദ്ദീൻ, അക്ബർ, ഷെജീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് തൈക്കടവ് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.