തളിക്കുളം: പുതിയങ്ങാടി ഒന്നാം കല്ലിനു സമീപം താമസിക്കുന്ന പനക്കപ്പറമ്പിൽ പരേതനായ കൊച്ചുവിന്റെ മകൻ മുഹമ്മദലി (63) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷാനു, ഷാഹില, ഷഹന. മരുമക്കൾ: ഷാഹിദ്, അംജത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.