പഴയങ്ങാടി: മേലതിയടം കാപ്പുങ്ങൽ സ്കൂളിന് സമീപത്തെ കോരഞ്ചിറത്ത് കുഞ്ഞിക്കണ്ണൻ എന്ന കുഞ്ഞപ്പൻ (80) നിര്യാതനായി. ഭാര്യ: പി.പി. പത്മാവതി.
മക്കൾ: വിജയൻ, ഉഷ, നിഷ. മരുമക്കൾ: പി. രവീന്ദ്രൻ മണ്ടൂർ (ചെറുതാഴം ബാങ്ക് ഡയറക്ടർ), പ്രദീപൻ നാറാത്ത്, സരിത (അധ്യാപിക, അതിയടം എൽ.പി സ്കൂൾ).
സഹോദരങ്ങൾ: ഗോവിന്ദൻ, കുഞ്ഞിലക്ഷ്മി (പടന്നപ്പുറം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാപ്പുങ്ങൽ ശാന്തി കുടീരത്തിൽ.