പഴയങ്ങാടി: മാട്ടൂൽ സൗത്ത് മുഹ്യിദ്ദീൻ പള്ളിക്ക് സമീപത്തെ കാക്കണ്ടി അലി (62) നിര്യാതനായി. ഭാര്യ: മക്കാൻ സക്കീന. മക്കൾ: ശക്കീല (അധ്യാപിക, ചെറുകുന്ന് മുസ്ലിം എൽ.പി സ്കൂൾ), മഹറൂഫ് (യു.എ.ഇ), നുസൈബ, മുബശ്ശിറ, ഇബ്രാഹിം. മരുമക്കൾ: ഇസ്സുദ്ദീൻ, ജംഷാദ, ഹനീഫ്, നൗഷാദ്, ആയിഷ. സഹോദരങ്ങൾ: കാക്കണ്ടി മഹമൂദ്, ഹംസ.