കോട്ടായി: ചുള്ളിയിൽ വീട്ടിൽ പരേതനായ ചാമിയുടെ മകൻ ശശി (53) നിര്യാതനായി. മാതാവ്: വേശു. സഹോദരങ്ങൾ: വിനോദ്, പ്രമോദ്, പുഷ്പ. അവിവാഹിതനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.