അഴിയൂർ: ചുങ്കം മരുന്നുർക്കൽ പടിഞ്ഞാറ് മണലിൽ വി.പി. റിയാസ് (46) നിര്യാതനായി. പരേതരായ കാസ്മി-സഫിയ ദമ്പതികളുടെ മകനാണ്.
ഭാര്യ: ശാഹിദ. മകൾ: ഷറിൻ, ഷാനു, മുഫ്സിന. സഹോദരങ്ങൾ: വി.പി. റഹീസ്, വി.പി. റസീന.