അലനല്ലൂർ: എടത്തനാട്ടുകര പൊൻപാറ പരേതനായ പാറോക്കോട്ട് അയമുട്ടിയുടെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: മറിയ (കാഞ്ഞിരപ്പുഴ), സുബൈദ (ചളവ), സാജിദ് ബാബു (ജിദ്ദ), സലീന (യതീംഖാന), പരേതയായ നബീസ.
മരുമക്കൾ: മുഹമ്മദാലി (കാഞ്ഞിരപ്പുഴ), ഇബ്രാഹീം (യതീംഖാന), ഫസീല, പരേതരായ അബൂബക്കർ, റഷീദ്. ഖബറടക്കം രാവിലെ ഒമ്പതിന് കോട്ടപ്പള്ള ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.