കോട്ടായി: തെക്കേക്കര പരേതനായ രാമന്റെ ഭാര്യ കല്യാണി (89) നിര്യാതയായി. മകൾ: ലളിത ശ്രീധരൻ. മരുമകൻ: പരേതനായ ശ്രീധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.