പെരിങ്ങത്തൂർ: കരിയാട് പുത്തൻപീടികയിൽ മറിയം (89) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരോളി, കുഞ്ഞാലി (ഏറാമല). മക്കൾ: ഈസ, റസിയ, നസീർ, ഉബൈദ്. മരുമക്കൾ: ഉസ്മാൻ, നിസ, റസിയ, ഷംഷാദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കരിയാട് പുതുശ്ശേരി പള്ളി ഖബർസ്ഥാനിൽ.