കുനിശ്ശേരി: കുതിരപാറയിൽ പരേതനായ അഹമ്മദ് കബീറിന്റെ ഭാര്യ സാറ ഉമ്മ (75) നിര്യാതയായി. മക്കൾ: ജമീല, നസീറ, മുജീബ് റഹ്മാൻ, അബ്ദുൽ റഷീദ്, ഇല്യാസ്, റിയാസ്. മരുമക്കൾ: മുഹമ്മദ് കുട്ടി, മുഹമ്മദ് റഫി, മിഹ്റാജ്, ഷാജിത, അനീസ, ഷാമിയ. സഹോദരങ്ങൾ: സാലുദ്ദീൻ, സൗരിയത്ത്, പരേതരായ ഉമ്മർ, ഇസ്മായിൽ മൗലവി, സൈനബ.