നിലമ്പൂര്‍: വടപുറം വാഴവേലില്‍ സാറാമ്മ അബ്രഹാം (കുഞ്ഞമ്മ-69) നിര്യാതയായി. ഓലിക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: അബ്രഹാം തോമസ് (ടോമി). മക്കള്‍: മീര സൂസന്, പരേതനായ മനു തോമസ്. മരുമക്കള്‍: സുബിന്, നീതു മനു. സംസ്കാരം ചൊവ്വാഴ്ച വടപുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.