യാറത്തുംപടി: തൃണമൂൽ കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡൻറ് യാറത്തുംപടി സ്വദേശി കള്ളിയത്ത് അബ്ദുല്ല (46) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: സഫ്വാൻ, നസൽ, ഫാത്തിമ ഫിദ. പിതാവ്: അഹമ്മദ്കുട്ടി. മാതാവ്: തിത്തിക്കുട്ടിമ്മ. സഹോദരങ്ങൾ: സൈതലവി, കോയ, സുലൈമാൻ, പാത്തുമ്മു, ഖദീജ, നഫീസ.