കാഞ്ഞങ്ങാട്: സി.പി.ടി ദേശീയ ചെയർമാൻ (ചൈൽഡ് പ്രൊട്ടക്റ്റ് ടീം) സി.കെ. നാസർ കാഞ്ഞങ്ങാടിന്റെ പിതാവും മുറിയനാവി എൻഡോസൾഫാൻ ദുരിതബാധിതനുമായ കത്തിവളപ്പിൽ മുഹമ്മദ് ആലി (84) നിര്യാതനായി. ഭാര്യ: കല്ലട്ര മറിയുമ്മ. മകൾ: ആയിഷ. മരുമക്കൾ: മുഹമ്മദ് ചെരുമ്പ, കുണിയ സമീറ പുതിയ പാട്ടില്ലത്ത് കല്ലൻചിറ.