മംഗലം: വയലിപ്പാടം താണിക്കാട്ട് ബീരാൻ (ബാവ -73) നിര്യാതനായി. ഭാര്യ: തിത്തീമു. മക്കൾ: റഹീന, ഫായിസ, സമീഹ. മരുമക്കൾ: കോയ (കുറുമ്പടി), ഹംസത്ത്, ഇസ്ഹാഖ് (ഇരുവരും മംഗലം). സഹോദരങ്ങൾ: സൈതു, സുലൈമാൻ, നാസർ, ഹംസുട്ടി, നഫീസു, കദീജ, പരേതനായ മുഹമ്മദ് കുട്ടി.