തിരുനാവായ: പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന തിരുത്തി വാവൂർകുന്നിലെ ചെറുപറമ്പിൽ കോയട്ടിയുടെ മകൻ സി.പി. ആലിയാമു (ബാവ-74) നിര്യാതനായി.
ഭാര്യ: തിത്തീമക്കുട്ടി. മക്കൾ: ഷാഹിദ, വാഹിദ, ഷമീർ, ഷമീറ. മരുമക്കൾ: അബ്ദുസ്സമദ് (കാദനങ്ങാടി), ഹംസ (പല്ലാർ), ഹുസൈൻ (കുറുമ്പത്തൂർ), ആയിഷ (കൽപകഞ്ചേരി).
സഹോദരന്മാർ: സി.പി. മുഹമ്മദ് (തിരുത്തി വാവൂർകുന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, തിരുനാവായ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), മജീദ്, നാസർ (ദുബൈ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുത്തി വാവൂർ കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.