വേങ്ങര: കുറുവില്കുണ്ട് സ്വദേശിയും കുറ്റാളൂരിൽ താമസക്കാരനുമായ കല്ലൻ ഉമ്മർ ഹാജി (63) നിര്യാതനായി. ഭാര്യ: സുബൈദ കൊടലിക്കുണ്ട്. മക്കൾ: ഇസ്മായിൽ, ഫാത്തിമ സുഹറ, ഷബീബ, നസീബ, മുഹ്സിന. മരുമക്കൾ: അഡ്വ. നിസാർ ഊരകം, മുസ്തഫ ചേറൂർ, സ്വദിഖലി പാലാണി, അസ്ഹറുദ്ദീൻ മേമാട്ടുപാറ.