മമ്പാട്: പരേതനായ കുറ്റിതൊടിക ആലിയുടെ ഭാര്യ മുസ്ലിയാരകത്ത് സൈനബ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹബിബ്, മുഹമ്മദ് അസ്ലം (മാധ്യമം മമ്പാട് ഏജന്റ്), സക്കീന. മരുമക്കൾ: അബ്ദുൽ ഹമീദ്, ലൈല വണ്ടൂർ, നുസൈബ കോണമുണ്ട.