പയ്യാനക്കൽ: പട്ടർ തൊടിയിൽ താമസിക്കുന്ന ബൈത്തുൽ ആയിഷ മൻസിലിൽ മുഹമ്മദ് ഇൻഷാം (25) നിര്യാതനായി. പിതാവ്: സൈനുദ്ദീൻ. മാതാവ്: ഷറീന. സഹോദരങ്ങൾ: അബ്ദുൽ ഹാദി, മുഹമ്മദ് ഷാഹിൽ.