അഴിഞ്ഞിലം: ആറ് പതിറ്റാണ്ട് അഴിഞ്ഞിലം ജുമാമസ്ജിദ് മുഅദ്ദിനായും മദ്റസ അധ്യാപകനായും സേവനം ചെയ്ത എ.പി. സെയ്താലി മൊല്ല (94) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തുമ്മ. മക്കൾ: എ.പി. ഇബ്രാഹിം കുട്ടി (ഫാറൂഖ് കോളജ് റിട്ട. ലാബ് അസിസ്റ്റന്റ്), ഉമ്മയ്യ, ആയിഷ. മരുമക്കൾ: അലി മൂർക്കനാട്, പരേതനായ അസൈൻ കോട്ടുപാടം, സാജിത (മാധ്യമം ഏജന്റ്).