ഇരിങ്ങത്ത്: നീത നിവാസിലെ ചേട്ടാത്ത് ബാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഭാര്യ: നീത (ഗുരുവായൂരപ്പൻ ചിട്സ് വടകര). മക്കൾ: ഡോ. ബിജിനു (യു.എസ്), ഡോ: സൂര്യ. മരുമക്കൾ: രമ്യ (യു.എസ്), ദീപക് ( സി-ഡാക്). സഹോദരങ്ങൾ: ഓമന (കോട്ടൂർ) ശാരത (ഇരിങ്ങത്ത്). സഞ്ചയനം വെള്ളിയാഴ്ച.