നാദാപുരം: പെരുവങ്കരയിലെ ചാമപ്പറമ്പത്ത് താമസിക്കും മൂലേപ്പൊയിൽ അബ്ദു (54) നിര്യാതനായി.പിതാവ്: സൂപ്പി. മാതാവ്: ബിയ്യാത്തു. ഭാര്യ: സുബൈദ. മക്കൾ: അസ്കർ (അബൂദബി), മർജാൻ (അബൂദബി), ആയിശ (പെരുവങ്കര), മിൻഹ ഫാത്തിമ (വിദ്യാർഥി). മരുമക്കൾ: ഹാരിസ് (അബൂദബി), റുക്സാന. സഹോദരങ്ങൾ: മുഹമ്മദ്, അസീസ്, മാമി.