ചേമഞ്ചേരി: കുന്നുമ്മൽ നാരായണി അമ്മ (93) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സേതുമാധവൻ, രാധ, സുധ, ദേവി, രമണി. മരുമക്കൾ: ബാലകൃഷ്ണൻ, രുഗ്മിണി, പരേതരായ ബാലൻ നായർ, കേളുനായർ, ഗോപാലൻ നായർ. സഞ്ചയനം ബുധനാഴ്ച.