പേരാമ്പ്ര: നൊച്ചാട് കാരക്കണ്ടി കുട്ടിമാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കാരക്കണ്ടി ശങ്കരൻ (സി.പി.എം രയരോത്ത് മുക്ക് ബ്രാഞ്ച് അംഗം), കരുണാകരൻ (ഹോംഗാർഡ് പേരാമ്പ്ര), ചന്ദ്രൻ, മിനി (അധ്യാപിക എ.യു.പി. സ്കൂൾ ഇരുമ്പുചോല). മരുമക്കൾ: ശാന്ത (ചാലിക്കര), ബീന (പയ്യോളി), എൻ.പി. അനിൽകുമാർ (പ്രധാനാധ്യാപകൻ എ.ആർ. നഗർ ഹൈസ്കൂൾ ചെണ്ടപ്പുറായ), കുറുക്കണ്ണി മീത്തൽ ഗോവിന്ദൻ. സഹോദരങ്ങൾ: പരേതരായ രാമുണ്ണി, കുഞ്ഞിരാമൻ, ഗോപാലൻ, ശങ്കരൻ, നാരായണൻ.