നാദാപുരം: മുടവന്തേരി ചെമ്പന്റവിട മൊയ്തു (91) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇസ്മായിൽ (ഖത്തർ), ഫൈസൽ (ഒമാൻ), ആമി, അയിശു, പാത്തു, സുലൈഖ, റംല. മരുമക്കൾ: കരീം, റസാഖ്, സറീന, ഫൗസിയ, പരേതരായ അബുക്കോയ തങ്ങൾ, ലത്തീഫ് (കരുനാഗപ്പള്ളി). സഹോദരങ്ങൾ: പരേതരായ അമ്മത്, മായൻകുട്ടി, കുഞ്ഞമ്മദ് കുട്ടി, ആമിന, കദീശ, അയിശു.