കൊടുവള്ളി: നഖ്ശബന്ദിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖ കമ്മിറ്റി അംഗം തെക്കേപ്പുറായിൽ ഖദീജ (73) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: സലീഖത്ത്, ജമീല, സിദ്ദീഖ്, ഹനീഫ (റിയാദ്), സൈത്തൂനത്ത്. മരുമക്കൾ: എൻ.പി. ഖാദർ (വയനാട്), വി.കെ. മുജീബ് (കാക്കഞ്ചേരി), ഷംസീന, ഹസീന.