കുന്ദമംഗലം: പാടാളിയിൽ അസൈൻ ഹാജിയുടെ (മസാലക്കട-കാരന്തൂർ) ഭാര്യ ആമിന ഹജ്ജുമ്മ (49) നിര്യാതയായി. പിതാവ്: മമ്മി ഹാജി (വെണ്ണക്കാട്-മദ്റസ ബസാർ). മാതാവ്: റസിയ. സഹോദരങ്ങൾ: ടി. മൊയ്തീൻകോയ (യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി), ഷറഫുദ്ദീൻ, അഷ്റഫ്. മക്കൾ: സഹീർ ഗസ്സാലി, സിജാഹ് ദാരിമി, ഷഹല. മരുമക്കൾ: ഉവൈസ് മുട്ടാഞ്ചേരി, ഷംന കുറ്റിക്കാട്ടൂർ, റെംന കറുത്തപറമ്പ്.