പന്തിരിക്കര: കീഴാനിക്കോട് വാഴയിൽ അബ്ദുറഹിമാൻ മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: മറിയം (വെളിച്ചം പറമ്പത്ത്). മക്കൾ: റംല, സുഹറ (പാലേരി), ഷംസുദ്ദീൻ (ഒമാൻ), റിയാസ് (സൗദി), ഷമീം (റെയിൽവേ, മംഗളൂരു). മരുമക്കൾ: ഫൈസൽ (പാലേരി), സൗഫിയ (പേരാമ്പ്ര), ഹസീന (പിള്ളപ്പെരുവണ്ണ), ഷമീമ (അധ്യാപിക, ക്രസന്റ് എച്ച്.എസ്.എസ് വാണിമേൽ). സഹോദരങ്ങൾ: കുഞ്ഞമ്മദ് (പാലേരി), കെ.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ (എരവട്ടൂർ), ഇബ്രാഹിം, മൊയ്തു (ബഹ്റൈൻ), സത്താർ (എടവരാട്), സുഹൈൽ, അഷ്റഫ്, പാത്തുപീടിയക്കൽ (ആയഞ്ചേരി), ആയിഷ, സൽമ, സാറ.