എകരൂൽ: എസ്റ്റേറ്റ്മുക്ക് വട്ടപ്പൊയിൽ കെ.എ. അബൂബക്കർ ഹാജി (78) നിര്യാതനായി. കേളോത്ത് മസ്ജിദ് ട്രഷററും ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാണ്. പിതാവ്: പരേതനായ ബീരാൻകുട്ടി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: പാത്തുമ്മ വടേക്കണ്ടി (ചളിക്കോട്). മക്കൾ: അഷ്റഫ് (ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്), സഫിയ, സാജിത. മരുമക്കൾ: ഹംസ ഉള്ള്യേരി, അബ്ദുറഹ്മാൻ കട്ടിപ്പാറ, റൈഹാനത്ത്. സഹോദരങ്ങൾ: അബ്ദുറഹിമാൻ ഉമ്മിണികുന്ന്, പാത്തുമ്മ കൊട്ടാരക്കോത്ത്.