പാപ്പിനിശ്ശേരി: ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമിസിക്കുന്ന മല്ലിക ടീച്ചർ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പൂത്തേൻ ഗോവിന്ദൻ (മുൻ അഴിക്കോട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, പാപ്പിനിശ്ശേരി മണ്ഡലം പ്രസിഡന്റ്). മക്കൾ: രാജേഷ് (ഗൾഫ്), ഷീന, ഷൈന. മരുമക്കൾ: വിഥു, ബാലകൃഷ്ണൻ, ജസ്വന്ത്. സഹോദരങ്ങൾ: പരേതനായ പ്രേമൻ, ശശി, ശ്യാമള. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.